രാജ്യത്തെ മുസ്‌ലിംകളുടെ ന്യൂനപക്ഷപദവിക്കെതിരെ സാക്ഷി മഹാരാജ് എംപി
- Web desk
- Dec 21, 2020 - 17:23
- Updated: Dec 21, 2020 - 17:23
രാജ്യത്തെ മുസ്‌ലിംകളുടെ ന്യൂനപക്ഷ പദവികള്‍ നിര്‍ത്തലാക്കണമെന്ന വിവാദ ആവശ്യവുമായി സാക്ഷി മഹാരാജ് എം.പി. പാകിസ്താനിലേതിനാക്കാല്‍ കൂടുതല്‍ മുസ്‌ലിംകള്‍ ഇന്ത്യയില്‍ ഉള്ളതിനാല്‍ അവരുടെ ന്വൂനപക്ഷ പദവി നിര്‍ത്തലാക്കണമെന്നാണ് ബി.ജെ.പി എം.പിയും ഉന്നാവോയില്‍ നിന്നുള്ള ലോകസഭാ അംഗവുമായ സാക്ഷി മഹാരാജ് പറഞ്ഞത്.
ഉന്നോവോയില്‍ നടന്ന ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തെയും മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തി വിവാദങ്ങളില്‍ അകപ്പെട്ടിരുന്നു സാക്ഷി മഹാരാജ്. മുസ്‌ലിംകളുടെ ന്യൂനപക്ഷ പദവികള്‍ക്കെതിരെ പ്രസ്താവന നടത്തിയതിന് പുറമെ കര്‍ഷകരുടെ പ്രതിഷേധത്തിനെതിരെയും സാക്ഷി രംഗത്തെത്തി.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment