കശ്മീരിൽ എല്ലാം സാധാരണമെന്ന അമിത് ഷായുടെ അവകാശവാദങ്ങൾ തെറ്റ്- ഗുലാം നബി ആസാദ്
- Web desk
- Nov 21, 2019 - 05:00
- Updated: Nov 21, 2019 - 09:13
ന്യൂഡൽഹി: ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മുകശ്മീരിൽ സ്ഥിതിഗതികൾ സാധാരണ നിലയിലാണെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പാർലമെന്റിലെ അവകാശവാദങ്ങൾ തെറ്റാണെന്ന് കോൺഗ്രസ് നേതാവും ജമ്മുകശ്മീർ മുഖ്യമന്ത്രിയുമായ ഗുലാം നബി ആസാദ്. കുട്ടികളുടെ വിദ്യാഭ്യാസം പോലും ദുരിതത്തിലാണെന്നും അദ്ദേഹം തുറന്നടിച്ചു. കശ്മീർ ഭരണകൂടത്തിന് അനുയോജ്യമെന്ന് തോന്നുന്ന സമയത്ത് ഇന്റർനെറ്റ് പുനസ്ഥാപിക്കുമെന്ന് പറഞ്ഞ അമിത് ഷാ, രോഗികൾക്ക് ആവശ്യമായ മരുന്നുകൾ ലഭ്യമാക്കുന്നുണ്ടെന്നും പാർലമെന്റിൽ അറിയിച്ചിരുന്നു. ഇതിനു മറുപടി പറയവെയാണ് അമിത് ഷായുടെ വാദഗതികൾ കള്ളമാണെന്ന് ഗുലാം നബി ആസാദ് ചൂണ്ടിക്കാണിച്ചത്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment