അല്‍ അഖ്‌സ മസ്ജിദിലേക്കുള്ള വഴിയടച്ചതിനെ അപലപിച്ച് ഫലസ്ഥീന്‍

അല്‍ അഖ്‌സ മസ്ജിദിലേക്കുള്ള വഴി അടച്ചതിനെ അപലപിച്ച് ഫലസ്ഥീന്‍. അല്‍ അഖ്‌സ മസ്ജിദിലേക്ക് പ്രവേശിക്കുന്ന ബാബു റഹ്മ എന്നപേരിലറിയപ്പെടുന്ന സുവര്‍ണ്ണ വാതിലാണ് ഇസ്രയേല്‍ അടച്ചത്.

അല്‍ അഖ്‌സ മസ്ജിദിനിതിരെ നിലവില്‍ ഒരുപാട് നിയമങ്ങളാണ് ഇസ്രയേല്‍ ഭരണകൂടം നടപ്പിലാക്കിവരുന്നത്. ഇതിനെതിരെ ഫലസ്ഥീന്‍ ജനതയുടെ പ്രതിഷേധം ശക്തമാണ്.
അല്‍-അഖ്‌സ മസ്ജിദിനടുത്തെ നിലവിലെ രാഷ്ട്രീയ പ്രതിസന്ധിയുടെ പൂര്‍ണ്ണഉത്തരവാദിത്വം ഇസ്രയേല്‍ അധിനിവേശ ഭരണകൂടമാണെന്ന് ഫലസ്ഥീന്‍ ഔദ്യോഗിക വൃത്തങ്ങള്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ വ്യക്തമാക്കി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter