മുത്തലാഖ് ബില്ലിലൂടെ രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളെ സര്‍ക്കാര്‍ ശത്രുപക്ഷത്ത് നിര്‍ത്തുന്നു: പികെ കുഞ്ഞാലിക്കുട്ടി
- Web desk
- Jun 22, 2019 - 12:10
- Updated: Jun 22, 2019 - 12:10
രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളെ ശത്രുപക്ഷത്ത് നിര്‍ത്തുന്നതാണ് മുത്തലാഖ് ബില്ലെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു.
മുത്തലാഖ് ബില്ല് കൊണ്ടുവരുന്നതിന് പിന്നില്‍ സര്‍ക്കാറിന്റെ വര്‍ഗീയ അജണ്ടയാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു.
ലോക്‌സഭയില്‍ മുത്തലാഖ് ബില്ല് അവതരിപ്പിച്ചപ്പോള്‍ പ്രതിപക്ഷ കക്ഷികള്‍ യോജിച്ചാണ് അതിനെ എതിര്‍ത്തത്. കേന്ദ്ര സര്‍ക്കാറിന്റെ വിഭാഗീയ നയങ്ങള്‍ക്കെതിരെയുള്ള പ്രതിപക്ഷ ഐക്യത്തിന്റെ വിജയമാണിതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment