ഈജിപ്ത് പ്രസിഡണ്ട് തെരെഞ്ഞെടുപ്പില്‍ ഖാലിദ് അലിക്ക് പിന്തുണയുമായി പ്രതിപക്ഷം

ഈജിപ്തില്‍ വരാനിരിക്കുന്ന പ്രസിഡണ്ട് തെരെഞ്ഞെടുപ്പില്‍ മനുഷ്യാവകാശ അഡ്വക്കറ്റും മുന്‍ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയുമായ ഖാലിദ് അലിക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ കക്ഷികള്‍ രംഗത്ത്.
2018 ന്റെ പകുതിയോടെ നടക്കുന്ന തെരെഞ്ഞെടുപ്പിന് ഈജിപ്തിലെ ഏകദേശം ഏഴോളം മുഖ്യ രാഷ്ട്രീയ പാര്‍ട്ടികളാണ് ഖാലിദ് അലിയെ പിന്തുണക്കുന്നതില്‍ ഒപ്പ് വെച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ഖാലിദ് അലി മുന്‍ പ്രസിഡണ്ട് തെരെഞ്ഞടുപ്പില്‍ ഇപ്പോഴത്തെ പ്രസിഡണ്ട് സീസിയോട് മത്സരിക്കാനുണ്ടായിരുന്നുവെങ്കിലും പരാജയപ്പെടുകയായിരുന്നു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter