പൊതുസ്ഥലങ്ങള്‍ കൈയേറി ആരാധനാലയം വേണ്ടെന്ന് ഹൈക്കോടതി

പൊതുസ്ഥലങ്ങള്‍ കൈയേറി ആരാധനാലയങ്ങള്‍ സ്ഥാപിക്കേണ്ടതില്ലെന്നും അത്തരം നിര്‍മാണങ്ങള്‍ക്കെതിരെ ഡല്‍ഹി വികസന അതോറിറ്റി (ഡി.ഡി.എ) കര്‍ശന നടപടിയെടുക്കുമെന്നും ഡല്‍ഹി ഹൈക്കോടതി.

ഡല്‍ഹിയില്‍ ന്യൂപട്ടേല്‍ നഗറില്‍ പൊതുസ്ഥലത്ത് നാലുക്ഷേത്രങ്ങള്‍ സ്ഥാപിച്ച കേസിലാണ് ഹൈക്കോടതി ഉത്തരവ്. ഹരജിക്കാരന് ഒരു ലക്ഷം രൂപ പിഴ ചുമത്തിയശേഷം ഹരജി കോടതി തള്ളി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter