കാശ്മീരികള്‍ക്കെതിരെയുള്ള ആക്രമണത്തെ അപലപിച്ച് ഒ.ഐ.സി

കാശ്മീരിലെ സാധാരണ പൗരന്മാര്‍ക്കെതിരെയുള്ള ഇന്ത്യന്‍ സുരക്ഷാ സേനയുള്ള ആക്രമണത്തെ ഒ.ഐ.സി (ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോര്‍പ്പറേഷന്‍) അപലപിച്ചു.
നിരവധി കാശ്മീരികള്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ ഒ.ഐ.സി സെക്രട്ടറി ജനറല്‍ ഡോ. യൂസുഫ് അല്‍ ഒത്തെയ്മീന്‍ ദുഖം രേഖപ്പെടുത്തി. കാശ്മീരി ജനതക്ക് നേരയുള്ള ഇന്ത്യന്‍ സുരക്ഷാ സേനയുടെ മനുഷ്യാവകാശ ലംഘനങ്ങള്‍ നിറുത്തി വെക്കണമെന്നും അദ്ദേഹം പ്രതികരിച്ചു.അവകാശ നിഷേധത്തിന്റെ ഇരകളാണ് കാശ്മീരികളെന്നും യു.എന്‍.ഒ വഴി നിലവലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുമെന്നും ഡോ. യൂസുഫ് വ്യക്തമാക്കി.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter