മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരെ ചൈന വംശഹത്യ നടത്തിയെന്ന് കാനഡ പാര്‍ലിമെന്റ്

ചൈനയിലെ സിന്‍ജിയാങ്ങ് പ്രവിശ്യയിലെ മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരെ ചൈന വംശഹത്യ നടത്തിയെന്നാരോപിച്ച് കനേഡിയന്‍ പാര്‍ലിമെന്റ് .പാര്‍ലിമെന്റില്‍ ഇത് സംബന്ധിച്ച പ്രമേയത്തിന് അംഗീകാരം നല്‍കുകയും ചെയ്തു.

പ്രധാനമന്ത്രി ട്രൂഡോയും മന്ത്രിസഭയും തിങ്കളാഴ്ചത്തെ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നെങ്കിലും ഭൂരിപക്ഷം നിയമസഭാംഗങ്ങളും  പ്രമേയത്തെ പിന്തുണച്ച് വോട്ട് ചെയ്തു. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter