പ്രതിരോധം തീവ്രവാദമല്ല: ഫലസ്ഥീന്‍
- Web desk
- Jun 13, 2017 - 15:17
- Updated: Jun 14, 2017 - 04:15
ഫലസ്ഥീന്‍ പ്രതിരോധത്തെ തീവ്രവാദമായി മുദ്രകുത്തുന്ന അറബ് മാധ്യമങ്ങളുടെയും പത്രങ്ങളുടെയും റിപ്പോര്‍ട്ടുകളെ നിശിതമായ ഭാഷയില്‍ വിമര്‍ശിച്ച് ഫലസ്ഥീന്‍ വിദേശകാര്യ കോണ്‍ഫറന്‍സ് ജനറല്‍ സെക്രട്ടറി മുനീര്‍ ശഫീഖ്.
ഫലസ്ഥീന്‍ ചെറുത്തു നില്‍പ്പ് പ്രസ്താനം ഹമാസിനെതിരെയുള്ള സഊദി വിദേശ കാര്യമന്ത്രി ആദില്‍ അല്‍ ജുബൈറിന്റെ പ്രസ്താവനകള്‍ക്കെതിരെ അദ്ദേഹം താക്കീത് നല്‍കി. പ്രസ്താവനകള്‍ അവഗണിക്കേണ്ടതാണെന്നും ഫലസ്ഥീനികള്‍ തങ്ങളുടെ അവകാശം പുനസ്ഥാപിക്കുന്നത് വരെ ചെറുത്തു നില്‍പ്പ് തുടരുമെന്നും അദ്ദേഹം വിശദീകരിച്ചു.
അറബ് ലോകവും മുസ്‌ലിംകള്‍ക്കിടയിലും ഫലസ്ഥീനികളെ കുറിച്ച് തെറ്റുദ്ധാരണ പരത്തുന്നത് ദൗര്‍ഭാഗ്യകരമെന്നും ശഫീഖ് വ്യക്തമാക്കി.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment