രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ: ജിഗ്നേഷ് മേവാനി
- Web desk
- Dec 24, 2018 - 10:14
- Updated: Dec 24, 2018 - 10:14
രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് ഗുജ്‌റാത്ത് എം.എല്‍.എ ജിഗ്നേഷ് മേവാനി അഭിപ്രായപ്പെട്ടു.മൗലാനാ അബുല്‍കലാം ആസാദ് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച സംവാദത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ധേഹം.
കമ്പ്യൂട്ടറുകളെ നിരീക്ഷിക്കാന്‍ ഏജന്‍സികളെ ഏജന്‍സികളെ ചുമതലപ്പെടുത്തിയ നരേന്ദ്രമോദി സര്‍ക്കാറിന്റെ തീരുമാനം ഫാസിസമാണ്.
തൊഴിലില്ലായ്മ,ദാരിദ്രം, ആള്‍ക്കൂട്ട ആക്രമണം തുടങ്ങിയവ രാജ്യവ്യാപമാകമായി നടപ്പാക്കിക്കൊണ്ടിരിക്കുന്നു ഈസാഹചര്യത്തില്‍ ഫാസിസ്‌ററ് സര്‍ക്കാറിനെ അധികാരത്തില്‍ നിന്ന് തൂത്തെറിയാന്‍ മതേതര ശക്തികള്‍ കൂട്ടായി രംഗത്തിറങ്ങണമെന്ന് ജിഗ്നേഷ് മേവാനി അഭിപ്രായപ്പെട്ടു പരിപാടിയില്‍ നിരവധി പേര്‍ സംബന്ധിച്ചു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment