റഷ്യന്‍ നഗരത്തില്‍ വിശ്വാസികള്‍ക്കായ്  മസ്ജിദ് നിര്‍മ്മിച്ച് തുര്‍ക്കി

 

റഷ്യന്‍ നഗരമായ കസ്‌തോര്‍മയില്‍  മുസ്‌ലിം വിശ്വാസികള്‍ക്ക് മസ്ജിദ് നിര്‍മ്മിച്ച് നല്‍കി തുര്‍ക്കി മതകാര്യ മന്ത്രാലയം. പ്രസിഡന്റ് മഹമെത് ഗുര്‍മുസ് മസ്ജിദിന്റെ ഉദ്ഘാടന കര്‍മ്മം വെള്ളിയാഴ്ച നിര്‍വ്വഹിച്ച് വിശ്വാസികള്‍ക്കായി തുറന്ന് കൊടുത്തു.
റഷ്യന്‍ മുസ്‌ലിംകള്‍ക്ക് നല്‍കുന്ന ഏറ്റവും വലിയ സംഭാവനയാണ് മസ്ജിദ്. ഉദ്ഘാടന വേളയില്‍ പ്രസിഡണ്ട് മഹ്മെദ് ഗുര്‍മുസിനൊപ്പം റഷ്യന്‍ ഗ്രാന്‍ഡ് മുഫ്തി റവീല്‍ ജൈനുദ്ധീനും മസ്ജിദില്‍ സന്നിഹിതനായിരുന്നു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter