ബാല്യകാല സഖി ഇനി അറബിയിലേക്ക്
- Web desk
- May 24, 2019 - 08:36
- Updated: May 24, 2019 - 08:36
വൈക്കം മുഹമ്മദ് ബഷീറിന്റെ വിഖ്യാത കൃതിയായ ബാല്യകാല സഖി ഇനി അറബിയിലേക്ക. റഫീഖത്തു അസ്സിബാ എന്ന പേരില്‍ സുഹൈല്‍ വാഫിയാണ് മൊഴിമാറ്റം നടത്തിയത്. ഖത്തറില്‍ പ്രവാസിയാണ് സുഹൈല്‍ അബ്ദുല്‍ ഹക്കീം വാഫി.
ബൈറൂത്തിലെ അറബ് സയന്റിഫിക് പബ്ലിഷേഴ്‌സ് ആണ് റഫീഖത്തു അസ്സിബാ എന്ന പേരില്‍ ബാല്യകാല സഖി പുറത്തിറക്കുന്നത്.ബാല്യകാല സഖി നിരവധി ഭാഷകളിലേക്ക നേരത്തെ വിവര്‍ത്തനം ചെയ്യപ്പെട്ടെങ്കിലും ആദ്യമായാണ് അറബിയിലേക്ക വിവര്‍ത്തനം ചെയ്യുന്നത്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment