ജറൂസലം ആക്രമണത്തില്‍ ഉത്കണ്ഠ പ്രകടിപ്പിച്ച് യു.എന്‍

ജറൂസലം ആക്രമണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പരിഹാരത്തെ കുറിച്ച് ഉത്കണ്ഠകുലരായി യു.എന്‍. വര്‍ഷങ്ങളായി തുടര്‍ന്ന് കൊണ്ടിരിക്കുന്ന ഇസ്രയേല്‍-ഫലസ്ഥീന്‍ പ്രശ്‌നപരിഹാരം  ഏറെ ഗൗരവത്തോടെയാണ് യു.എന്‍ സെക്രട്ടറി ജനറല്‍ ആന്റണിയോ ഗട്ടേഴ്‌സ് കാണുന്നത്.
അക്രമം പ്രതിരോധിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് ഞാന്‍ മനസ്സിലാക്കുന്നുണ്ട്, സമൂഹത്തിലെ മത രാഷ്ട്രീയ നേതാക്കള്‍ ഒരുമിച്ച് പ്രകോപനമല്ലാത്തെ രീതിയിലാണ് പരിഹാരം കാണേണ്ടത് ഗ്വട്ടേഴ് പറഞ്ഞു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter