വിദ്വേഷക്കൊലപാതകങ്ങളും ആള്‍കൂട്ടവധവും യു.പിയിലെ മുസ്‌ലിംകളെ നാടുവിടാന്‍ പ്രേരിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ട്
- Web desk
- Jan 25, 2019 - 13:52
- Updated: Jan 25, 2019 - 13:52
വിദ്വേഷ കുറ്റങ്ങള്‍, പശുക്കൊലപാതകങ്ങള്‍ ആള്‍കൂട്ടവധം തുടങ്ങിയവ ഉത്തര്‍പ്രദേശിലെ മുസ്‌ലിംകളെ നാടുവിടാന്‍ പ്രേരിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ട്.
യോഗി ആദിത്വനാഥ് മുഖ്യമന്ത്രിയായ യു.പിയില്‍ മനുഷ്യരിലേറെ സംരക്ഷണം പശുക്കള്‍ക്കാണെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു.
ന്വൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയും മുസ്‌ലിംകള്‍ക്ക് സുരക്ഷതിത്വം വേണ്ടവിധത്തില്‍ കിട്ടാത്ത സാഹചര്യത്തില്‍ കൂടിയാണ് പലരും വീടുകള്‍ ഉപേക്ഷിച്ച് പോകാന്‍ തയ്യാറാവുന്നതെന്നു ഫസ്റ്റ്‌പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയില്‍ വ്യക്തമാക്കുന്നു.
നേരത്തെ നടന്ന ബുലന്ദ്ശഹര്‍ കലാപവും അതിലെ ഹിന്ദുയുവവാഹിനി പ്രവര്‍ത്തകരുടെ ഇടപെടലുമെല്ലാം വര്‍ഗീയ കലാപത്തിന്റെ ഭാഗമായാണെന്നാണ് വിലയിരുത്തല്‍.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment