റോഹിങ്ക്യൻ വംശഹത്യയിൽ അന്താരാഷ്ട്ര കോടതി വിധി സ്വാഗതം ചെയ്ത് ഒഐസി
ജിദ്ദ: മ്യാൻമറിലെ മുസ്‌ലിം മത വിഭാഗമായ റോഹിങ്ക്യൻ ജനതക്കെതിരെ നടന്ന വംശഹത്യക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി പൂർണമായും നടപ്പിലാക്കാൻ മ്യാൻമർ തയ്യാറാവണമെന്ന് ഇസ്ലാമിക രാഷ്ട്രങ്ങളുടെ സംഘടനയായ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കൺട്രീസ് നേതൃത്വം ശക്തമായി ആവശ്യപ്പെട്ടു. മുസ്‌ലിം സമൂഹത്തിനെതിരെ നടന്നത് ക്രൂരമായ വംശഹത്യയാണെന്ന കോടതിയുടെ കണ്ടെത്തൽ അന്താരാഷ്ട്ര സമൂഹം ഗൗനിക്കണമെന്ന് ഒഐസി ആവശ്യപ്പെട്ടു. ആഫ്രിക്കൻ രാജ്യമായ ഗാംബിയയാണ് മ്യാൻമറിനെതിരെ യുഎൻ കോടതിയെ സമീപിച്ചത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter