പ്രമുഖ സിറിയന്‍ പണ്ഡിതന്‍ ഷെയ്ഖ് മുഹമ്മദ് അല്‍ അഫിയൂനി കൊല്ലപ്പെട്ടു

ഇസ്‌ലാമിക ലോകത്തെ അറിയപ്പെടുന്ന സിറിയന്‍ പണ്ഡിതനും ദമസ്‌കസ് മുഫ്തിയുമായ ഷെയ്ഖ് മുഹമ്മദ് അദ്‌നാന്‍ അല്‍ അഫിയൂനി കാര്‍ബോംബ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു. 

66 വയസ്സായിരുന്നു. വ്യാഴാഴ്ച വൈകീട്ട് ഡമസ്‌കസിന് പടിഞ്ഞാറുള്ള ഖാദിസിയ നഗരത്തിലായിരുന്നു സ്‌ഫോടനം. 
സംഭവത്തെ ഭീകരാക്രമണമെന്നാണ് സിറിയയിലെ മതകാര്യമന്ത്രാലയം വിശേഷിപ്പിച്ചത്. സിറിയന്‍ പ്രസിഡണ്ട് ബഷാറുല്‍ അസദുമായി അടുത്ത ബന്ധമുണ്ടായിരുന്നയാളാണ് അഫിയൂനി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter