ദോഹയില്‍ യു.എന്‍ തീവ്രവാദ വിരുദ്ധ ഓഫീസ് സ്ഥാപിക്കുന്ന കരാറിൽ ഖത്തർ ഒപ്പ് വെച്ചു
- Web desk
- Nov 26, 2020 - 18:02
- Updated: Nov 27, 2020 - 09:13
ഷുറ കൗണ്‍സില്‍ സ്പീക്കറായ അഹമ്മദ് ബിന്‍ അബ്ദുല്ല ബിന്‍ സൈദ് അല്‍ മഹമൂദ്, യു.എന്‍ ഭീകരവാദ ഓഫീസ് അണ്ടര്‍ സെക്രട്ടറി ജനറല്‍ വ്ളാഡിമിര്‍ വൊറോന്‍കോവ് എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് കരാര്‍ ഒപ്പിട്ടത്.
ദോഹയില്‍ യു.എന്‍ പ്രോഗ്രാം ഓഫീസ് സ്ഥാപിക്കുന്നത് തീവ്രവാദത്തെ നേരിടുന്നതില്‍ ഖത്തര്‍ വഹിച്ച വിശിഷ്ട പങ്കിനെ അന്താരാഷ്ട്ര സമൂഹം അംഗീകരിച്ചതിന്റെ തെളിവാണെന്ന് ഷൂറ കൗണ്‍സില്‍ സ്പീക്കര്‍ പറഞ്ഞു. ഖത്തറിന്റെ യു.എന്നിന്റെ സ്ഥിരം പ്രതിനിധി ഷെയ്ഖ ആലിയ ബിന്ത് അഹമ്മദ് ബിന്‍ സെയ്ഫ് അല്‍ താനി ചടങ്ങില്‍ സന്നിഹിതയായിരുന്നു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment