ഫലസ്ഥീനികളുടെ നിരാഹാരം; ബര്‍ഗൂഥിയടക്കം നിരവധി പേര്‍ അത്യാസന്ന നിലയില്‍
- Web desk
- May 25, 2017 - 17:18
- Updated: May 25, 2017 - 17:18
ഇസ്രയേല്‍ ജയിലുകളില്‍ കഴിയുന്ന ഫലസ്ഥീനി തടവുകാരുടെ നിരാഹാരം കൂടുതല്‍ പ്രതിസന്ധിയിലേക്ക്. സമര നായകന്‍ മര്‍വാന്‍ ബര്‍ഗൂഥിയടക്കം 60 ഓളം പേരെയാണ് നില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
ജയിലുകള്‍ മൗലികമായ ആവശ്യങ്ങള്‍ പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഏപ്രില്‍ 17 നായിരുന്നു 1500 ഓളം തടവുകാരുമായി ബര്‍ഗൂഥി നിരാഹാരം തുടങ്ങിയത്. 60 ഓളം പേരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടും സമരക്കാര്‍ അവകാശങ്ങള്‍ പരിഹരിക്കാനുള്ള സമരം തുടരുകയാണ്. ഫലസ്ഥീനി ജനതക്ക് ഐക്യദാര്‍ഢ്യവുമായി ഇതിനോടകം പലരാജ്യങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ ഉയരുന്നിരുന്നു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment