മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭയില്‍

ഏറെ പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇടയാക്കിയ മുത്തലാഖ് ബില്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും. മുഴുവന്‍ അംഗങ്ങളും സഭയില്‍ ഹാജരാണകമെന്ന് അറിയിച്ച്ഭരണ കക്ഷിയായ ബി.ജെ.പിയും പ്രതിപക്ഷമായ കോണ്‍ഗ്രസ്സും അംഗങ്ങള്‍ക്കും വിപ്പ് നല്‍കിയിട്ടുണ്ട്. 2017 ല്‍ കൊണ്ടുവന്ന മുത്തലാഖ് ബില്‍ പിന്‍വലിക്കാതെയാണ് പുതിയ ബില്‍ അവതരിപ്പിക്കുന്നത്. നിയമ മന്ത്രി രവിശങ്കര്‍ പ്രസാദാണ് ബില്‍ അവതരിപ്പിക്കുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter