ഇസ്‌ലാമിക് ഉച്ചകോടിയുമായി ട്രംപ് സഊദിയില്‍

 

അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപും ഇസ്‌ലാമിക ലോകത്തെ നേതാക്കളും പങ്കെടുക്കുന്ന ചരിത്ര പ്രധാന ഉച്ചകോടിക്ക് സഊദിയില്‍ തുടക്കമായി.  55 ഇസ്‌ലാമിക അറബ് രാജ്യങ്ങളിലെ നേതാക്കളുമായി ഉച്ചകോടിയില്‍ ട്രംപ് കൂടിക്കാഴ്ച്ച നടത്തും.
അമേരിക്കന്‍ പ്രസിഡണ്ടായി അധികാരമേറ്റ ശേഷം ആദ്യ വിദേശ യാത്രയുമായാണ് ട്രംപ് സഊദിയിലെത്തിയത്. ട്രംപിനെ സഊദി ഭരണാധികാരി സല്‍മാന്‍ രാജാവും പരിവാരങ്ങളും ഊഷ്മള സ്വീകരണം നല്‍കി.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter