ഡല്‍ഹി ജുമാമസ്ജിദില്‍ വിഗ്രഹമുണ്ടെന്നും അത് തകര്‍ക്കണമെന്നും പ്രസ്താവനയിറക്കി സാക്ഷി മഹാരാജ്
- Web desk
- Nov 25, 2018 - 16:14
- Updated: Nov 25, 2018 - 16:14
ഡല്‍ഹിയിലെ ജുമാ മസ്ജിദ് തകര്‍ക്കണമെന്നും മസ്ജിദിലെ ഗോവണിപ്പടിക്കടിയില്‍ നിന്ന് വിഗ്രഹം കിട്ടിയിട്ടില്ലെങ്കില്‍ തന്നെ തൂക്കിലേറ്റാമെന്നും വിവാദ പ്രസ്താവനയിറക്കി ബി.ജെ.പി എം.പി സാക്ഷി മഹാരാജ്.
മുഗള്‍ ഭരണകാലത്ത് ക്ഷേത്രങ്ങള്‍ തകര്‍ത്താണ് 3000 പള്ളികള്‍ നിര്‍മ്മിച്ചത്.ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയാണ് മുഗള്‍ രാജാക്കന്മാര്‍ ഭരിച്ചതെന്നും സാക്ഷി ആരോപിച്ചു.
അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം സംബന്ധിച്ച് ബി.ജെ.പിക്ക് വ്യക്തമായ നിലപാടുണ്ട്.കോണ്‍ഗ്രസും ബി.എസ്.പിയും.എസ്പിയും ഈ വിഷയത്തില്‍ നയം വ്യക്തമാക്കണമെന്നും അദ്ധേഹം ആവശ്യപ്പെട്ടു. ഉത്തര്‍പ്രദേശിലെ ഉന്നവോയില്‍ നിന്നുള്ള എംപിയാണ് സാക്ഷി മഹാരാജ്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment