അബ്ബാസി യുഗത്തിലെ വൈജ്ഞാനിക പുരോഗതി

 അബ്ബാസിയുഗം മുസ്‌ലിം ലോകത്തെ സംബന്ധിച്ചിടത്തോളം വൈജ്ഞാനിക പുരോഗതിയുടെ കാലമായിരുന്നു. അക്കാലത്തെ പ്രധാനപ്പെട്ട പാഠശാലകളും വ്യക്തിത്വങ്ങളും ഗ്രന്ഥാലയങ്ങളും പരിചയപ്പെടുത്തുന്ന കുറിപ്പ്.

പാഠശാലകള്‍ ബഗ്ദാദ്:

 • മദ്റസ നിസാമിയ്യ (ഹി.459)
 • മദ്റസ മുന്‍തസരിയ്യ (ഹി.632)
 • ഇവയ്ക്കു പുറമെ ഗംഭീരങ്ങളായ 30 ദാറുല്‍ ഉലൂമുകള് ‍സ്ഥാപിക്കപ്പെട്ടു.
 • പുറമെ, 20 ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍‌

നിശാപൂര്‍:

 • മദ്റസ സഅദിയ്യ (ഹി. 395)

ബുഖാറ:

 • മാവറാഉന്നഹ്റിലെ വലിയ വിജ്ഞാന കേന്ദ്രം

കൈറോ:

 • അല്‍ അസ്ഹര് ‍സര്‍വകലാശാല (ഹി. 365)
 • മദ്റസ ഹാകിം ബി അംരില്ലാഹി (ഹി. 400)

  പ്രധാന വ്യക്തിത്വങ്ങള്‍ ബഗ്ദാദ്:

 • ഇമാം അഹ്മദ് ബ്നു ഹമ്പല്‍ (ഹി. 164-241)
 • ഇമാം ത്വബരി (ഹി. 224-310)
 • മസ്ഊദി (മരണം. ഹി. 345)
 • ഇബ്നു നദീം (ഹി. നാലാം നൂറ്റാണ്ട്)
 • ഇബ്നു ഹൌഖല്‍ (ഹി. 367)
 • അബ്ദുല് ‍ഖാദിര്‍ ജീലാനി (ഹി. 470-561)
 • ഇബ്നുല് ‍ജൌസി (ഹി. 508-597)

കൂഫ:

 • ഇമാം അബൂഹനീഫ (ഹി. 80-150)
 • ജാബിര്‍ ബിന്‍ ഹയ്യാന്‍ (ഹി. 181)
 • യഅ്ഖൂബ് കിന്ദി (ഹി. 260)
 • മുതനബ്ബി (ഹി. 303-354)

ബസ്വറ:

 • ഇബ്നു സഅദ് (ഹി. 168-230)
 • അബൂദാവൂദ് (ഹി. 202-275)
 • അശ്അരി (ഹി. 270-324)
 • ഇബ്നു ഹൈസം (ഹി. 354-430)

മദീന:

 • ഇമാം മാലിക് (ഹി. 93-178)

മക്ക:

 • ഇമാം ശാഫിഈ (ഹി. 150-204)

സന്‍ആ:

 • ഹമദാനി (ഹി. 334)

അലപ്പോ:

 • യാഖൂത്ത് ഹമവി (ഹി. 575-626)

കൈറോ:

 • ഇബ്നു ഹിഷാം (ഹി. 213)

ദമസ്കസ്:

 • അബുതമാം (ഹി. 180-231)
 • ഇബ്നു അസാകിര്‍ (ഹി. 499-571)

മൌസില്‍:

 • ഇബ്നു അസീര്‍ (ഹി. 555-630)

ഖൂനിയ:

 • ജലാലുദ്ദീന്‍ റൂമി (ഹി. 604-672)

ഖസവീന്‍:

 • ഇബ്നുമാജ (ഹി. 209-273)

റയ്യ്:

 • സകരിയ്യാ റാസി (ഹി. 240-320)

ഇസ്ഫഹാന്‍:

 • അബുല്‍ ഫറജ് ഇസ്ഫഹാനി (ഹി. 286-356)

നിശാപൂര്‍:

 • ഇമാം മുസ്‌ലിം (ഹി. 206-261)
 • ഫിര്‍ദൌസി (ഹി. 322-404)
 • ഇമാം ഗസ്സാലി (ഹി. 450-505)
 • ഉമര്‍ ഖയ്യാം (ഹി. 410-517)

നസാഅ്

 • ഇമാം നസാഈ (ഹി. 303)

ഖുവാരിസ്മ്:

 • ഖുവാരിസ്മി (ഹി. 225)
 • അല്‍ബിറൂനി (ഹി. 363-440)
 • സമഖ്ശരി (ഹി. 467-538)

ബുഖാറ:

 • ഇമാം ബുഖാരി (ഹി. 194-252)
 • ഇബ്നു സീനാ (ഹി. 370-428)

ഫാറാബ്:

 • ഫാറാബി (ഹി. 259-339)

തിര്‍മിദ്:

 • ഇമാം തിര്‍മിദി (ഹി. 275)

ഹറാത്ത്:

 • ഇമാം റാസി (ഹി. 544-606)

ഗസ്നി:

 • ഹുജവീരി (ഹി. 400-465)

ലാഹോര്‍:

 • മസ്ഊദ് സഅദ് സല്‍മാന്‍ (ഹി. 438-515)

  ഗ്രന്ഥാലയങ്ങള്‍

ബഗ്ദാദ് 

 ഗ്രീക്കില്‍ നിന്നുള്ള വിവര്‍ത്തനങ്ങള്‍ ബഗ്ദാദിലെ ആദ്യത്തെ കടലാസ് നിര്‍മാണശാല (ഹി.178) ബൈതുല് ‍ഹിക്മ. 10,000 ലേറെ ഗ്രന്ഥങ്ങള്‍

അഹവാസ്  

               ഇബ്നുസിവാറിന്റെ ചെറിയ ഗ്രന്ഥാലയം

ശീറാസ് 

          അദദ്ദുദ്ദൌലയുടെ ഗ്രന്ഥാലയം

മര്‍വ 

 പന്ത്രണ്ട് ഗ്രന്ഥാലയങ്ങള്‍

കൈറോ

 പൊതു ഗ്രന്ഥാലയം. ഹി. 395 ല് ‍സ്ഥാപിതമായ ഈ ലൈബ്രറയില്‍ പത്ത് ലക്ഷത്തോളം ഗ്രന്ഥങ്ങളുണ്ടായിരുന്നുവെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്.

ട്രിപ്പോളി

പൊതുലൈബ്രറി. ഇവിടെ മൂന്ന് ലക്ഷത്തോളം ഗ്രന്ഥങ്ങളുണ്ടായിരുന്നുവെന്നാണ് കണക്ക്.

  നിരീക്ഷണ കേന്ദ്രങ്ങള്‍ ബഗ്ദാദ്  

                   ഇസ്ലാമിക ലോകത്തെ ആദ്യത്തെ മൂന്ന് നിരീക്ഷണ കേന്ദ്രങ്ങള്‍ (ഹി. 215)

കടലാസ് നിര്‍മാണശാല

സമര്‍ഖന്ദ്  

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter