സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റ് അന്തരിച്ചു
കോഴിക്കോട്: പ്രമുഖ പണ്ഡിതനും കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റുമായ ചേരാപുരം കേളോത്തുകണ്ടി കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍ അന്തരിച്ചു. ദീര്‍ഘകാലം കാരക്കുന്ന് ജുമാമസ്ജിദ് ഖാസി പദവി അലങ്കരിച്ച അദ്ദേഹം നാദാപുരം ജാമിഅ ഫലാഹിയ്യ, അരൂര്‍ ദാറുല്‍ ഖൈര്‍ സ്ഥാപനങ്ങളുടെ രക്ഷാധികാരിയായി പ്രവർത്തിച്ചിരുന്നു. ദീര്‍ഘകാലം ദർസ് നടത്തിയതിനാൽ കേളോത്തുകണ്ടി കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍ക്ക് പ്രഗല്‍ഭരായ നിരവധി ശിഷ്യന്‍മാരെ വാർത്തെടുക്കാൻ സാധിച്ചിട്ടുണ്ട് .

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter