റോഹിങ്യന്‍ മുസ്‍ലിംകള്‍ക്കെതിരെ  ബുദ്ധ സംഘം നടത്തിയ ക്രൂരമായ കൊലപാതകങ്ങളെ മ്യാന്മമര്‍ ഗവണ്‍മെന്റ് നിഷേധിക്കുന്നു. കൊലയുമായി ബന്ധപ്പെട്ട ഔദ്യോഗികമായ ഒരു വിവരവും തങ്ങള്‍ക്കറിയില്ലെന്ന്  വിവരസാങ്കേതിക സഹമന്ത്രി യെ തൂത് മാധ്യമപ്രവര്ത്ത‍കരുടെ ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞു മാറി.
ഈ ആഴ്ചയാണ് പന്ത്രണ്ടിലേറെ പേരുടെ കൊലയില്‍ കലാശിച്ച ബുദ്ധ സംഘത്തിന്റെ പരാക്രമണം നടന്നത്. ഇതോടനുബന്ച്ച് റോഹിങ്യ കൊല: മ്യാന്മہ ഒഴിھു മാറുന്നു നൂറോളം പേہ നാട് വിട്ട് രാഘിനെയിലേ،് ചേ،േറി. യു.എന്‍ വിലയിരുത്തലനുസരിച്ച് ആഗോള തലത്തിآ ഏنവുമധികം പീഢനങ്ങؤ،ിരയായ എണ്‍പത് ശതമാനവും റോഹിങ്യാ മുസ്‌ലിം ന്യൂനപക്ഷം താമസി،ുന്ന ഈ പ്രദേശത്തെ 240 പേہ കൊأപ്പെടുകയ
റോഹിങ്യാ കൊല: മ്യാന്മہ ഒഴിھു മാറുന്നു
യങ്കൂണ്‍: റോഹിങ്യന്‍ സ്ത്രീകؤ،െതിരെയും കുട്ടികؤ،െതിരെയും ബുദ്ധ സംഘം നടത്തിയ ക്രൂരമായ കൊലയെ മ്യാന്മہ ഗവണ്‍മെന്റ് നിഷേധി،ുന്നു. കൊലയുമായി ബشപ്പെട്ട ഔദ്യോഗികമായ ഒരു വിവരവും തങ്ങؤ،ിأെന്ന് പറھ് വിവരസാങ്കേതിക സഹമന്ത്രി യെ തൂത് മാധ്യമപ്രവہത്തകരുടെ ചോദ്യത്തിآ നിന്നും ഒഴിھു മാറി.
ഈ ആഴ്ചയാണ് പന്ത്രണ്ടിലേറെ പേരുടെ കൊലയിآ കലാശിച്ച ബുദ്ധ സംഘത്തിന്റെ പരാക്രമണം നടന്നത്. ഇതോടനുബشിച്ച് നൂറോളം പേہ നാട് വിട്ട് രാഘിനെയിലേ،് ചേ،േറി. യു.എന്‍ വിലയിരുത്തലനുസരിച്ച് ആഗോള തലത്തിآ ഏنവുമധികം പീഢനങ്ങؤ،ിരയായ എണ്‍പത് ശതമാനവും റോഹിങ്യാ മുസ്‌ലിം ന്യൂനപക്ഷം താമസി،ുന്ന ഈ പ്രദേശത്തെ 240 പേہ കൊأപ്പെടുകയും 250,000 പേہ നാട് വിടാന്‍ നിہബشിതരാവുകയും ചെയ്തിട്ടുണ്ട്.
കുറച്ചുകാലമായി പ്രദേശത്ത് വിദേശ മാധ്യമപ്രവہത്തകہ،ും മനുഷ്യാവകാശ പ്രവہത്തകہ،ും വില،േہപെടുത്തിയത് ഏറെ വിവാദങ്ങؤ،ിടയാ،ിയിരുന്നു.
കഴിھ മാസം 969 എന്ന പേരിآ അറിയപ്പെടുന്ന തീവ്ര ബുദ്ധ സന്യാസികؤ പ്രസ്തുത പ്രദേശത്ത് ധہമഭാഷണം നടത്തി മുഴുവന്‍ റോഹിങ്യ،ാരോടും طലം വിടാന്‍ ആعാപിച്ചത് ആശങ്ക സൃمിച്ചിരുന്നു. കൂടാതെ തടവിലാ،പ്പെട്ട റോഹിങ്യ،ാരിآ പലരെയും കാണ്മാനിأെന്നും അത്തര،ാരെ ഞങ്ങؤ മരച്ചതായി ക്ൂട്ടുകയാണെന്നും പോലീസുകാہ അക്രമത്തെ കൂട്ടുനിآ،ുകയാണെന്നും പ്രദേശവാസികؤ പറയുന്നു. റോഹിങ്യ،ാരിآ പലہ،ും പൗരത്വം  വരെ നിഷേധിച്ച് അവہ،െതിരെ അഴിച്ചുവിടുന്ന അന്യായമായ അക്രമങ്ങؤ،െതിരെ മനുഷ്യാവകാശ സംഘടനകؤ،് ശذി،ാനോ വിവരം പുറം ലോകത്തെത്തി،ാനോ കഴിയാത്ത طിതിയാണവിടെ.
 src=

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter