ഹെല്‍മന്ദില്‍ അഫ്‍ഗാന്‍-താലിബാന്‍ പോരാട്ടം-56 മരണം
Aഹെല്‍മന്ദ് പ്രവിശ്യയിലെ സങ്ഗിന്‍ ജില്ലയില്‍ അഞ്ച് ദിവസമായി തുടരുന്ന അഫ്ഗാന്‍-താലിബാന്‍ ഏറ്റുമുട്ടലില്‍ 21 സൈനികരടക്കം 56 പേര്‍ കൊല്ലപ്പെട്ടു. പ്രദേശത്തെ 2000ത്തിലധികം ഗോത്രകുടുംബങ്ങളെ മാറ്റിപ്പാര്‍പിച്ചു. കൊല്ലപ്പെട്ടവരുടെ എണ്ണത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. കഴിഞ്ഞയാഴ്ച ഹെല്‍മന്ദില്‍ നട സ്‌ഫോടനത്തില്‍ യു.എസ് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ മാസമാണ് ബ്രിട്ടീഷ് സൈന്യം പ്രദേശത്ത് നിന്നും ക്യാമ്പ് ബാസ്റ്റന്‍ ബേസിലേക്ക് പിന്‍മാറിയത്. കൊല്ലപ്പെട്ടവരില്‍ രണ്ട് പേര്‍ മാത്രമാണ് പോരാളികളെും ബാക്കി 40 പേരും സൈനികരാണെുമാണ് പോരാളികള്‍ അവകാശപ്പെടുത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter