നബിദിനാഘോഷം ലോകനഗരങ്ങളില്‍-2015: ചിത്രങ്ങളിലൂടെ
പതിവുപോലെ നിരവധി പ്രശ്നങ്ങള്‍ക്കിടയിലും വളരെ ആഹ്ലാദപൂര്‍വമാണ് ലോകം ഈ വര്‍ഷവും പരിശുദ്ധ റസൂലി(സ)ന്റെ ജന്മദിനമായ റബീഉല്‍ അവ്വല്‍ 12-നെ വരവേറ്റത്. റബീഅ് പന്ത്രണ്ട് പ്രവാചക പ്രകീര്‍ത്തനങ്ങള്‍ക്കായി നീക്കിവെക്കുകയെന്നത് കേരളീയ മുസ്‍ലിംകളുടെ മാത്രമല്ല ലോകത്തെ 90 ശതമാനം മുസ്‍ലിംകളുടെയും രീതിയാണ്. നമ്മള്‍ ജാഥയും ബുര്‍ദയും മൌലിദുമൊക്കെ കഴിച്ച് ആഘോഷിക്കുമ്പോള്‍ പല രാജ്യക്കാരും പല രീതിയിലാണ് നബിദിനം ആഘോഷിക്കുന്നത്. ഈ വര്‍ഷം ലോകനഗരങ്ങളില്‍ നടന്ന നബിദിനാഘോഷ പരിപാടികളുടെ ചിത്രങ്ങള്‍ താഴെ കാണാം... ഡെര്‍ബി, ബ്രിട്ടന്‍ ഡെര്‍ബി, ബ്രിട്ടന്‍ Britain, derby 4 Britian derby 5 Britian derby 6 Britian, Derby 2 Britian, Derby 3 Britian, derby ബ്ലാക്ക്ബേണ്‍, ബ്രിട്ടന്‍    ഹീരത്ത്, അഫ്ഗാനിസ്ഥാന്‍ (മീലാദ് പ്രമാണിച്ച് സന്നദ്ധ സംഘടനകളുടെ ഭക്ഷണ വിതരണം) Afgan, Herat Afghan, Herat2 കൈറോ, ഈജിപ്ത് Egypt 1 Egypt cairo 1 Egypt Cairo 3 Egypt cairo 4 Egypt cairo Egypt Cairo5 Egypt cairo56 Egypt cairoo egypt muslim egypt muslims Egypt, imam husain mosque cairo Egypt, monument to imam hussain in Zarih ഗരീസ, കെനിയ Garissa, Keniy ഹൈദരാബാദ്, ഇന്ത്യ Hyderabad ഇന്തോനേഷ്യ indo nasia copy Indonasia, Java കാനൊ, നൈജീരിയ SAMSUNG CSC SAMSUNG CSC SAMSUNG CSC SAMSUNG CSC SAMSUNG CSC ഇറാഖ് People gather at Abu Hanifa mosque during a celebration ceremony marking the birth anniversary of Prophet Mohammad, in Baghdad IRAQ-ISLAM-SUFISM-KURDS An Iraqi Muslim of the Sufi order, with knives embedded in the top of his head, laughs during a celebration ceremony marking the birth anniversary of Prophet Mohammad, in Baghdad Iraq, baqubah 1 Iraq, baqubah Iraq, irbil, kurdistan Iraq, kurdistan TOPSHOTS-IRAQ-ISLAM-SUFISM-KURDS IRAQ-ISLAM-SUFISM-KURDS Iraqi Sufi Kurds take part in a ritual c IRAQ-ISLAM-SUFISM-KURDS മുംബൈ, ഇന്ത്യ People fire confetti poppers as they participate in a procession to mark Eid-e-Milad-ul-Nabi, the birthday celebration of Prophet Mohammad, in Mumbai A man takes pictures as others fire confetti poppers while participating in a procession to mark Eid-e-Milad-ul-Nabi, or birthday celebrations of Prophet Mohammad, in Mumbai മംഗലാപുരം, ഇന്ത്യ India, mangloor   ട്രിപോളി, സിദൂള്‍-ലബ്നാന്‍ labnan, sidoon labonon, sufi copy Lebnan Tripoly Lebanese Muslim Sufis celebrate during a   ലിബിയ libiya, beat drums copy മൊറോക്കോ morocco morocco 2 Members of the Hassounia brotherhood cel കറാച്ചി, പാകിസ്ഥാന്‍ General view of a mosque illuminated during a celebration to mark Eid-e-Milad-ul-Nabi, the birth anniversary of Prophet Mohammad, in Karachi Pakistani Muslims cross a decorated stre Pakistan, karachi (2) PAKISTAN-RELIGION PAKISTAN-RELIGION ലാഹോര്‍, പാകിസ്ഥാന്‍ pakistan lahoor 2 Pakistan lahoor 3 Pakistan lahoor, pakistan, lahor copy ഖുദ്സ്, നബുലസ്-പലസ്തീന്‍ Palastin, westbank, nablus Palastine 2aqsaa Palastine aqsa palastine nabulas copy Palastine queds സൊമാലിയ SOmalia സൌത്ത് സുഡാന്‍ South Sudaan, Juba South Sudan, juba 1 South Sudan, Juba South Sudan   ശ്രീനഗര്‍, കാശ്മീര്‍, ഇന്ത്യ Eid Milad-un-Nabi  procession ടുണീഷ്യ, (ടുണീഷ്യയുടെ പുതിയ പ്രസിഡന്റാണ് ഒന്നാമത്തെ ചിത്രത്തില്‍, ടുണീഷ്യയിലെ ഇസ്‍ലമിസ്റ്റ് പാര്‍ട്ടിയായ അന്നഹ്ദയുടെ നേതാവ് റാശിദ് ഗന്നൂഷിയാണ് രണ്ടാമത്തെ ചിത്രത്തില്‍. ഇരുവരും നബിദിനാഘോഷ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു) Tunisia Newly-elected President Essebsi attends a ceremony at a Carthage mossqueeye tunisia rahshid Gannoshi തുര്‍ക്കി Mevlit Kandili  width= turkey 3 Turkey Ankara's Kocatepe Mosque Turkey സിനായ്, യമന്‍‍ YEMEN-RELIGION-ISLAM-PROPHET-BIRTH yeman yemen copy   yemen, president shia,  copy   (ഫോട്ടോ കടപ്പാട്: www.abna.ir, www.worldbullettin.com, http://english.alarabiya.net, www.boston.com, http://in.reuters.com)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter