36 മുസ്‌ലിംകള്‍ക്ക് നേട്ടവുമായി പുതിയ സിവില്‍ സര്‍വീസ് റിസള്‍ട്ട്
upsc-logo1-600x261ഇപ്രാവശ്യത്തെ യു.പി.എസ്.സി പരീക്ഷ ഫലം പുറത്തുവന്നപ്പോള്‍ ഇന്ത്യയില്‍ ആകമാനം 36 മുസ് ലിംകള്‍ക്ക് നേട്ടം. 1,078 പരീക്ഷാര്‍ത്ഥികള്‍ക്കിടയിലാണ് ഈ വലിയ നേട്ടം കൈവരിച്ചിരിക്കുന്നത്. റിസള്‍ട്ടിലെ ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടോപ്പറും മുസ് ലിമായ കാശ്മീര്‍ സ്വദേശി ആമിര്‍ ശാഫിയാണ്. ടിനദാബിക്കാണ് പരീക്ഷയിലെ ഒന്നാം റാങ്ക്. ജസ്മീത് സിംഗ് മൂന്നാം റാങ്കിനും അര്‍ഹനായി. രാജ്യത്തെ 13 ശതമാനം മുസ് ലിംകള്ില്‍ വെറും റണ്ട് ശതമാനം മുസ് ലിംകളാണ് ഇപ്പോള്‍ സിവില്‍ സര്‍വീസ് രംഗത്തുള്ളത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter