300,000ത്തോളം സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് വിദ്യഭ്യാസമൊരുക്കി തുര്‍ക്കി
- Web desk
- Dec 26, 2015 - 09:36
- Updated: Oct 1, 2017 - 08:28
കഷ്ടപ്പെടുന്ന സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് വേണ്ടി വിദ്യഭ്യാസം നല്‍കാന്‍ പദ്ധതിയുമായി തുര്‍ക്കി രംഗത്ത്.
തുര്‍ക്കി വിദ്യഭ്യാസ മന്ത്രാലയ സെക്രട്ടറി യൂസഫ് ബായൂക്ക് ആണ് 300,000 വരുന്ന സിറിയന്‍ അഭയാര്‍ത്ഥികള്‍ വിദ്യാഭ്യാസം നല്‍കാന്‍ തയ്യാറാണെന്ന വാര്‍ത്ത പുറത്ത് വിട്ടത്.
സിറിയയിലെ ജനതയെ വിദ്യാ സമ്പന്നതയിലേക്ക് കൈപിടിച്ചുയര്‍ത്തുവാനുള്ള ശ്രമത്തിന്റെ ഭാഗമാണ് തുര്‍ക്കിയുടെ ഈ ചുവട് വയ്പ്പ്.
തുര്‍ക്കി ഇതുവരെ സിറിയന്‍ അഭയാര്‍ത്ഥികളുടെ സംരക്ഷണത്തിനായി 8 മില്യണോളം യൂറോ ചിലവഴിക്കുകയും 2അര മില്യണ്‍ അഭയാര്‍ത്ഥികള്‍ക്ക് പൂര്‍ണ സംരക്ഷണമൊരുക്കുകയും ചെയ്തു.
അഭയാര്‍ത്ഥി ക്യാമ്പില്‍വെച്ച് താത്കാല്‍ക്കിക വിദ്യഭ്യാസം നല്‍കാനും ശേഷം സ്‌കൂളുകളിലേക്ക് മാറ്റാനാണ് ഉദ്ധേശിക്കുന്നതെന്നും സെക്രട്ടറി പറഞ്ഞു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment