ഇസ്രയേല്‍ അധിനിവേശത്തിന്റെയും ഫലസ്ഥീന്‍ ചെറുത്ത്‌നില്‍പ്പിന്റെയും കഥ പറയുന്ന ''നോ അദര്‍ലാന്‍ഡി''ന് ഓസ്‌കാര്‍

97ാമത് ഓസ്‌കാര്‍ പുരസ്‌കാര ചടങ്ങില്‍ ഇസ്രയേല്‍ അധിനിവേശത്തിന്റെയും  ഫലസ്ഥീന്‍ ചെറുത്ത്‌നില്‍പ്പിന്റെയും കഥ പറയുന്ന ഡോക്യുമെന്ററി ചിത്രമായ ''നോ അദര്‍ ലാന്‍ഡി''ന് പുരസ്‌കാരം.
മികച്ച ഡോക്യുമെന്ററി-ഫീച്ചര്‍ വിഭാഗത്തിലാണ് പുരസ്‌കാരം ലഭിച്ചത്. യു.എസില്‍ ഈ ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ വിതരണക്കാരനെ  ലഭിച്ചിരുന്നില്ല. സംവിധായകന്‍ ബാസെല്‍ അദ്രെ തന്നയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി അഭിനയിച്ചത്. വെസ്റ്റ് ബാങ്കിലെ ഇസ്രയേല്‍ കുടിയേറ്റം മൂലം ജന്മനാടായ മാസാഫര്‍യാത്തയുടെ തകര്‍ച്ചയാണ് ചിത്രത്തിലൂടെ ബാസല്‍ ലോകത്തിന് മുന്നില്‍ പ്രദേര്‍ശിപ്പിച്ചത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter