പൗരത്വ നിയമഭേദഗതി ഹരജികള്‍ നാളെ വീണ്ടും പരിഗണിക്കും
പൗരത്വ നിയമ ഭേദഗതി ക്കെതിരെ മുസ്‌ലിംലീഗ്, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ തുടങ്ങിയ സംഘടനകള്‍ ഫയല്‍ ചെയ്ത ഹരജികള്‍ നാളെ വീണ്ടും സുപ്രീംകോടതി പരിഗണിക്കും.ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി പര്‍ദിവാല, മനോജ് മിശ്ര, എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ മാര്‍ച്ച് 19ന് നടന്ന ഹിയറിങ്ങില്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ച് രണ്ടാഴ്ച സമയം നല്‍കാന്‍ കോടതി അനുവദിക്കുകയായിരുന്നു. അതിന് ശേഷമാണ് നാളെ വീണ്ടും കേസ് പരിഗണിക്കുന്നത്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment