മുസ്ലിം രാഷ്ട്രങ്ങള്‍ തമ്മിലുള്ള ഐക്യ സന്ദേശം പകര്‍ന്ന് ഇസ്തംബൂളിലെ ഒ.ഐ.സി ഉച്ചകോടി സമാപിച്ചു
- Web desk
- May 10, 2022 - 10:21
- Updated: May 10, 2022 - 10:22
'മികച്ച ലോകത്തിനായി ആഗോള സമാധാനം കെട്ടിപ്പടുക്കുക എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള മൂന്നാമത് അന്താരാഷ്ട്ര ഒ.ഐ.സി ( ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോപ്പറേഷന്) ഉച്ചകോടിക്ക് ഇസ്തംബൂളില്‍ സമാപനം.
തിങ്കളാഴ്ച ഒ.ഐ.സി ജനറല്‍ സെക്രട്ടറിയേറ്റിന് ഒപ്പുവെച്ചയച്ച പ്രഖ്യാപനത്തില്‍ മുസ്ലിം രാജ്യങ്ങളും അംഗരാജ്യങ്ങളും തമ്മിലുള്ള ഐക്യത്തിന്റെയും ഐക്യദാര്‍ഢ്യത്തിന്റെയും ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന് രാജ്യങ്ങളെ പ്രതിനിധീകരിച്ച് പങ്കെുത്തവര് ഊന്നിപ്പറഞ്ഞു.
ഈ രാജ്യങ്ങള്‍ക്കിടയില്‍ സംഭാഷണത്തിന്റെയും സമാധാനത്തിന്റെയും സംസ്കാരം അന്താരാഷ്ട്ര തലത്തില്‍ വളര്ത്തിയെടുക്കണമമെന്ന പ്രസ്താവന അടിവരയിടുന്നു. ഫലസ്ഥീന്റെ പ്രശ്നത്തിന്റെ പ്രാധാന്യവും ജറുസലം സമാധാനത്തിലായിരിക്കേണ്ടതിന്റെ ആവശ്യകതയും ഉച്ചകോടി എടുത്തുകാണിച്ചു.
മുസ്ലിം വിരുദ്ധ വികാരമാണ് ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്ത മറ്റൊരു വിഷയം. 'ഇസ്ലാമോഫോബിക് പ്രവര്‍ത്തനങ്ങളോട് ഉടനടി പ്രതികരിക്കാന്‍ പരിപാടിയില്‍ പങ്കെടുത്തവര്‍ ആഹ്വാനം ചെയ്തു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment