ഗസ്സയില്‍ അടിയന്തര വെടിനിര്‍ത്തല്‍ പ്രമേയം പാസ്സാക്കി യു.എന്‍ രക്ഷാസമിതി

ഗസ്സയില്‍ അടിയന്തര വെടിനിര്‍ത്തലിനുള്ള പ്രമേയം യു.എന്‍ രക്ഷാസമിതിയില്‍ പാസായി. എല്ലാ ബന്ദികളെയും നിരുപാധികമായി വിട്ടയക്കണമെന്നും അടിയന്തരമായി വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്നുമാണ് പ്രമേയം ഹമാസിനോടും ഇസ്രയേലിനോടും ആവശ്യപ്പെടുന്നത്.തെരഞ്ഞെടുക്കപ്പെട്ട 10 അംഗങ്ങളാണ് പ്രമേയം കൊണ്ടുവന്നത്.
യു.എസ് ഒഴികെ 14 അംഗരാജ്യങ്ങളും പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. ഗസ്സയിലെ ഇസ്രാഈല്‍ വംശഹത്യ ആറുമാസമാകുമ്പോഴാണ് വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യു.എന്‍ രക്ഷാസമിതി പ്രമേയം പാസാക്കുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter