വിഷയം: ‍ Fikh

സകാതിന്‍റെ നിയ്യത്ത് വെക്കുമ്പേൾ നൽകപ്പെടുന്നവനോട് ഇത് സകാതാണെന്ന് പറയൽ നിർബന്ധമുണ്ടോ?

ചോദ്യകർത്താവ്

Ibrahim

Mar 21, 2024

CODE :Zak13374

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ്  സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

സകാതിന്‍റെ നിയ്യത് വെക്കുമ്പോൾ നൽകപ്പെടുന്നവനോട് ഇത് സകാതാണെന്ന് പറയൽ നിർബന്ധമില്ല.


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter