ആർ. സീ. എം. (റൈറ്റ് കൺസെപ്റ് മാർക്കറ്റിംഗ്) ന്റെ ഇസ്‌ലാമിക വിധി എന്ത് ? ഒരു തരം മൾട്ടി ലെവൽ മാർക്കറ്റിംഗ് ആണെന്നാണ് പ്രാഥമിക അന്വേഷണത്തിൽ നിന്നും മന്സസ്സിലാക്കാൻ സാധിച്ചത്. വിശദീകരണം പ്രതീക്ഷിക്കുന്നു

ചോദ്യകർത്താവ്

Ubaib

Jan 21, 2019

CODE :Fin9079

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ)യുടേയും കുടുംബത്തിന്റേയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

റൈറ്റ് കോൺസെപ്റ്റ് മാർക്കെറ്റിങ്ങിനെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണത്തിൽ നിന്ന് മനസ്സിലാകുന്നത് അത് ഒരു തരം മൾട്ടീ ലെവൽ മാർക്കറ്റിംഗ് ബിസിനസ്സ് ആണെന്നാണ്. അതിനാൽ അതിനെക്കിറിച്ച് വിശദമായി അറിയാൻ FATWA CODE: Fin8913  എന്ന ഭാഗം നോക്കുക

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു നമ്മെ തുണക്കട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter