വിഷയം: മഹാന്മാരുടെ കബർ സിയാറത്ത്
ഔലിയാക്കൾ, സ്വാഹാബിമാർ എന്നിവരുടെ ഖബർ സിയറാത്ത് ചെയ്യുന്നത് ശിർക്കാണ് എന്ന് ചിലർ വാദിക്കുന്നുണ്ട്. അത് ശരിയാണോ. അത് പോലെ നബി ദിനം ആഘോഷിക്കുന്നതും ശിർക്കാണെന്നും അത് സ്വഹാബത്ത് ചെയ്തിട്ടില്ലാത്തതിനാണ് ഒഴിവാക്കേണ്ടതാണെന്നും അവർ വാദിക്കുന്നു. ഇതിന്‍റെ നിജ സ്ഥിതി എന്താണ്?
ചോദ്യകർത്താവ്
സെയ്യിദ ഫർഹാൻ
May 26, 2024
CODE :Ahl13625
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
മഹാന്മാരുടെ ഖബർ സിയാറത് ചെയ്യുന്നത് ശിർക്കാണ് എന്ന് പറയുന്നത് ശരിയല്ല. അത് അടിസ്ഥാനമില്ലാത്ത ചിലരുടെ വാദം മാത്രമാണ്. ഖബർ സിയാറതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
നബിദിനാഘോഷവും ശിർക്കല്ല. നബിദിനാഘോഷത്തെപ്പറ്റി കൂടുതൽ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ.