വിഷയം: Worship
അല്ലാഹുവിന് വേണ്ടി കർമ്മം ചെയ്യുക എന്നതിന്റെ അർത്ഥമെന്താണ്? അല്ലാഹുവിന് നമ്മുടെ കർമ്മം ആവശ്യമില്ലെങ്കിലും
ചോദ്യകർത്താവ്
Afsal
Feb 26, 2026
CODE :Aqe16125
- മറുപടി നൽകിയത് അബ്ദുൽ ബാസിത് ഹുദവി കൂളൂർ
- Feb 27, 2026
അല്ലാഹുവിന് നമ്മുടെ ആരാധനകളോ കർമ്മങ്ങളോ ആവശ്യമില്ല എന്നത് സത്യമാണ്. ഖുർആൻ തന്നെ പറയുന്നുണ്ട്, "അല്ലാഹു ലോകരിൽ നിന്നെല്ലാം പരാശ്രയമുക്തനാകുന്നു". അപ്പോൾ അല്ലാഹുവിന് വേണ്ടി ചെയ്യുക എന്നതിനർത്ഥം ഒരു കാര്യം ചെയ്യുമ്പോൾ അത് ലോകമാന്യത്തിനോ, ആളുകളുടെ പുകഴ്ത്തലിനോ, ഭൗതികമായ ലാഭത്തിനോ വേണ്ടി ആകാതെ നമ്മുടെ 'ഞാൻ' എന്ന അഹങ്കാരത്തെ മാറ്റിനിർത്തി, പ്രപഞ്ചനാഥന്റെ നിയമങ്ങൾക്കും ഇഷ്ടങ്ങൾക്കും അനുസൃതമായി സ്വന്തം ജീവിതത്തെ ക്രമീകരിക്കുക എന്നതാണ്.
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.


