താടി, മീശ എന്നിവ വടിക്കുന്നതിന്റെ ഇസ്ലാമിക വിധി എന്ത് ? താടി വളരെ ചെറുതായി വെട്ടുന്നതില്‍ തെറ്റുണ്ടോ ?

ചോദ്യകർത്താവ്

അബ്ദുല്‍ അസീസ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. താടി വടിക്കുന്നതിന്റെ വിധിയില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ട്. ശാഫീ മദ്ഹബിലെ പ്രബലാഭിപ്രായം അത് ശക്തമായ കറാഹതാണ്, എന്നാല്‍ വലിയൊരു വിഭാഗം പണ്ഡിതന്മാര്‍ അത് ഹറാമാണെന്ന് തന്നെ പറയുന്നുണ്ട്. പൂര്‍ണ്ണമായും വടിക്കുക എന്നതിനാണ് ഈ വിധി ബാധകം. മീശ ചെറുതായി വെട്ടലാണ് സുന്നത്, വടിക്കല്‍ കറാഹതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter