ബാങ്കില്‍ നിന്ന് പലിശയായി കിട്ടുന്ന പണം വണ്ടിയില്‍ പെട്രോള്‍ അടിക്കാന്‍ പറ്റുമോ? ലോണ്‍ എടുത്ത വ്യക്തിക്ക് പലിശ അടക്കാന്‍ ഈ പലിശ പറ്റുമോ?

ചോദ്യകർത്താവ്

Abdul nazar m t p

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഗത്യന്തരമില്ലാതെ കൈയ്യിലെത്തിപ്പെടുന്ന പലിശ ഒരിക്കലും നമ്മുടെ ഉടമസ്ഥതയില്‍ വരുന്നതല്ല, അത് ഉപയോഗിക്കാവുന്നതുമല്ല. ഇങ്ങനെ വരുന്നത് എന്ത് ചെയ്യണമെന്ന് നാം മുമ്പ് വിശദീകരിച്ചതാണ്. ഇവിടെ നോക്കുക. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter