ഹജ്ജ് ചെയ്യുന്നവര്‍ക്ക് ഉദ്ഹിയ്യത്തിനു പങ്കു ചേരുന്നതിന്റെ വിധി എന്താണ്? ഹാജിക്ക് നാട്ടില്‍ വെച്ചു നടത്തുന്ന ഉദ്ഹിയ്യത്തില്‍ പങ്കു ചേര്‍ന്നാല്‍ സുന്നത്തിന്റെ കൂലി കിട്ടുമോ ?

ചോദ്യകർത്താവ്

Shafi .M

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ സ്വതന്ത്രരായ കഴിവുള്ള എല്ലാ വിശ്വാസിയുടെ മേലിലും സുന്നതായ കര്‍മ്മമാണ് ഉദ്ഹിയത്ത്. ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കുന്നവര്‍ക്കും അത് സുന്നതാണെന്ന് ഫിഖ്ഹിന്റെ കിതാബുകള്‍ പ്രത്യേകം പറയുന്നുണ്ട്. എന്നാല്‍ ഹജ്ജ് ചെയ്യുന്നവര്‍ക്ക് ഉദ്ഹിയത് അല്ല സുന്നതെന്നും ഹദയ് ആണ് അവര്‍ ചെയ്യേണ്ടതെന്നും അഭിപ്രായപ്പെടുന്ന ഏതാനും ചില പണ്ഡിതരുണ്ട്. കര്‍മ്മങ്ങള്‍ വേണ്ടവിധം നിര്‍വ്വഹിക്കാനും അവ സ്വീകരിക്കപ്പെടാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter