ഗവണ്മെന്‍റ് പെര്‍മിഷന്‍ ഇല്ലാതെ അനധികൃതമായി ഒളിച്ച് കടന്ന്, സൌദിയിലുള്ള പലരും ഹജ്ജ് ചെയ്യുന്നുണ്ട്. ഇത് സ്വീകരിക്കപ്പെടുമോ?

ചോദ്യകർത്താവ്

SALAHA PATTAMBI

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. രാഷ്ട്രത്തിന്‍റെ നിയമങ്ങള്‍ അംഗീകരിക്കേണ്ടതാണ്. നിയമത്തിന് വിരുദ്ധമായി ചെയ്യുന്നത് ശരിയല്ലെങ്കിലും ഹജ്ജ് സാധുവാകുന്നതാണ്. ഇത് മുമ്പ് നാം വിശദമായി പറഞ്ഞതാണ്. അത് ഇവിടെനോക്കുക. ദൈനം ദീന ജീവിതത്തില്‍ ഇസ്‌ലാമിക വിധിവിലക്കുകള്‍ പൂര്‍ണ്ണമായി പാലിക്കാന്‍ പടച്ചവന്‍ തൗഫീഖ്‌ നല്‍കട്ടെ. ആമീന്‍

ASK YOUR QUESTION

Voting Poll

Get Newsletter