തയമ്മും ചെയ്യാന്‍ പൊടി മണ്ണ് അല്ലാത്ത വേറെ വല്ലതും ഉപയോഗിക്കാമോ?

ചോദ്യകർത്താവ്

ബശീര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. തയമ്മും ചെയ്യാന്‍ മണ്ണ് തന്നെ വേണമെന്നാണ് ശാഫീ മദ്ഹബിലെ വിധി. മണ്ണ്, കല്ല് തുടങ്ങി ചുമരില്‍ അടിച്ച് വരെ തയമ്മും ചെയ്യാം എന്ന് വിവിധ മദ്ഹബുകളില്‍ വിവിധാഭിപ്രായങ്ങളുണ്ട്. സുദൃഢമായ വിശ്വാസത്തോടെ ജീവിക്കാനും പൂര്‍ണ്ണ ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter