പുരുഷന്മാര്‍ പ്ലാറ്റിനം മോതിരം ധരിക്കുന്നത് നിഷിദ്ധമാണോ? സ്വര്‍ണ്ണം എന്നതിന്‍റെ പരിധിയില്‍ അത് വരുമോ?

ചോദ്യകർത്താവ്

ശരീഫ് ഓമശ്ശേരി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സ്വര്‍ണ്ണവും പട്ടുമാണ് പുരുഷന് നിഷിദ്ധമായതായി ഹദീസുകളില്‍ വന്നിട്ടുള്ളത്. പ്ലാറ്റിനം എന്നത് സ്വര്‍ണ്ണമല്ല എന്നതിനാല്‍ അത് കൊണ്ടുണ്ടാക്കുന്ന മോതിരം ധരിക്കാവുന്നതാണ് എന്നാണ് പണ്ഡിതാഭിപ്രായം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter