റൂമില്‍ കട്ടിലിന്‍റെ സ്ഥാനം കിഴക്ക് പടിഞ്ഞാറ് ആണെങ്കില്‍ എങ്ങനെയാണ് കിടക്കേണ്ടത്?

ചോദ്യകർത്താവ്

മുഹമ്മദ് ബശീര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഖിബലയുടെ ഭാഗത്തേക്ക് മുഖം തിരിഞ്ഞ്, വലതുവശം ചെരിഞ്ഞ്, കിടക്കലാണ് ഉത്തമം. വലത് കൈവെള്ള വലത്തേ കവിളിന് താഴെ ചേര്‍ത്ത് വെക്കുകയും വേണം. അതനുസരിച്ച് റൂമിലെ കട്ടിലും ബെഡുമെല്ലാം സെറ്റ് ചെയ്യേണ്ടതുണ്ട്. ഇങ്ങനെ സംവിധാനിക്കാന്‍ സാധിക്കാത്ത വേളയില്‍ കാല്‍പള്ളയും മുഖവും ഖിബലയിലേക്ക് ആവും വിധം മലര്‍ന്നു കിടക്കലാണ് സുന്നത്. ദൈനംദിന ജീവിതം പ്രവാചകചര്യക്കനുസരിച്ച് സജജീകരിക്കാന്‍ നാഥന്‍ തൌഫീഖ് നല്‍കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter