ഫിത്വര്‍ സകാത്ത് കഴിഞ്ഞ വര്‍ഷം കൊടുക്കാന്‍ മറന്നു പോയി, ഇനി എന്ത് ചെയ്യണം?

ചോദ്യകർത്താവ്

സുബൈര്‍ എന്‍.കെ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഫിത്വറ് സകാത്, നിര്‍ബന്ധമായാല്‍ അത് ബാധ്യതയായി തുടരുന്നതാണ്. കൊടുക്കാന്‍ മറന്നുപോയത് ഓര്‍മ്മയായ ഉടന്‍ കൊടുത്തുവീട്ടേണ്ടതാണ്. അല്ലാഹു ബഹുമാനിച്ചതിനെ മാനിക്കാനും നിന്ദിച്ചതിനെ നിന്ദിക്കാനും നാഥന്‍ തുണക്കട്ടെ.  

ASK YOUR QUESTION

Voting Poll

Get Newsletter