പുകവലിക്കുന്നതിന്‍റെ കര്‍മ്മശാസ്ത്രപരമായ വിധി എന്താണ്?

ചോദ്യകർത്താവ്

റാശിദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ബുദ്ധിക്കോ ശരീരത്തിനോ ബുദ്ധിമുട്ട് വരുത്തുന്നവയൊക്കെ നിഷിദ്ധമാണെന്നാണ് ശരീഅതിന്‍റെ  പൊതുവായ നിയമം. നല്ലത് (ത്വയ്യിബാത്) നിങ്ങള്‍ക്ക് അനുവദനീയമാക്കിയെന്നും ചീത്ത (ഖബീസ്) നിഷിദ്ധമാക്കിയെന്നുമാണ് വിശുദ്ധ ഖുര്‍ആന്‍ നമ്മോട് പറയുന്നത്. പുകവലി ചീത്തയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതുമായി ബന്ധപ്പെട്ട കര്‍മ്മശാസ്ത്ര വിധി മുമ്പ് നാം വിശദമായി പറഞ്ഞത് ഇവിടെ വായിക്കാവുന്നതാണ്.
നല്ലത് ചെയ്യാനും തിന്മ വെടിയാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter