അന്യ സ്ത്രീകള്‍ സലാം പറഞ്ഞാല്‍ മടക്കുന്നതിന്‍റെ വിധി എന്ത്?

ചോദ്യകർത്താവ്

ആസിഫ് അമീര്‍, യഹ്സാദ് ...

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. അന്യസ്ത്രീ പുരുഷന്മാര്‍ തമ്മില്‍ സലാം പറയുന്നതും മടക്കുന്നതും നിഷിദ്ധമാണെന്നതാണ് പ്രബലാഭിപ്രായം. ഇത് മുമ്പ് നാം വിശദമാക്കിയത് ഇവിടെ വായിക്കാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter