സ്ത്രീകള്‍ക്ക് വലിയ ആശുദ്ധിയുള്ളപ്പോള്‍ കൊഴിഞ്ഞുപോകുന്ന മുടിയും നഖവും സൂക്ഷിച്ചു വെക്കേണ്ടതുണ്ടോ?

ചോദ്യകർത്താവ്

നൗഫല്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ വലിയ അശുദ്ധി സമയങ്ങളില്‍ ശരീരത്തില്‍നിന്ന് മുടി, നഖം പോലോത്തവ നീക്കം ചെയ്യാതിരിക്കല് സുന്നതാണ്. എന്നാല്‍ സ്വയം കൊഴിഞ്ഞുപോവുന്നത് പ്രത്യേകം എടുത്ത് സൂക്ഷിക്കല്‍ സുന്നതില്ല. ഇത് മുമ്പ് നാം വിശദമാക്കിയതാണ്. ഇവിടെ നോക്കാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter