ഓറല്‍ സെക്സിന്‍റെ വിധി എന്ത്?

ചോദ്യകർത്താവ്

SHAKIR

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. വായ ലൈംഗിക അവയവങ്ങളില്‍ ഉപയോഗിച്ചു രതി അനുഭവിക്കുന്നതാണല്ലോ ഓറല്‍ സെക്സ്. ഇതു മൂലം വായയില്‍ നജസ് പുളരാന് സാധ്യതയുള്ളതിനാല്‍ ഇത് കറാഹത് ആകുന്നു. ലൈംഗികതയുടെ ഇസ്ലാമിക കാഴ്ചപാടുകളെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെ ക്ളിക്ക് ചെയ്യുക. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter