താടി ക്ലീന്‍ ഷേവ് ചെയ്യുന്നതിന്‍റെ വിധി എന്താണ്?

ചോദ്യകർത്താവ്

ഹിശാം

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. താടി ഒരു വിശ്വാസിയുടെ അടയാളമാണ്. അത് പൂര്‍ണ്ണമായും വടിച്ചുകളയല്‍ ശക്തമായ കറാഹത് ആണെന്നാണ് ശാഫീ മദ്ഹബിലെ പ്രബലാഭിപ്രായം. താടിയും മീശയും വടിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മുമ്പ് നാം ഉത്തരം നല്‍കിയതാണ്. ഇവിടെ നോക്കുക. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter