ഇമാമുമാര്‍ ഇതര മദ്ഹബ് കാരാകുമ്പോള്‍ ഷാഫീ മദ്ഹബുകാര്‍ ജമാഅത് നിസ്കാരത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിവരിക്കാമോ?

ചോദ്യകർത്താവ്

സൈനുദ്ദീന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഇതര മദ്ഹബുകാരായ ഇമാമുമാരെ തുടര്‍ന്ന് നിസ്കരിക്കുന്നതിന്‍റെ വിധി മുമ്പ് നാം വിശദമാക്കിയതാണ്. അത് ഇവിടെ വായിക്കാവുന്നതാണ്. മഅ്മൂമിന്‍റെ വിശ്വാസപ്രകാരം ഇമാമിന്‍റെ നിസ്കാരം ശരിയായിരിക്കണമെന്നതാണ് ശാഫിഈ മദ്ഹബിലെ പ്രബലാഭിപ്രായം.
നല്ലത് ചെയ്യാനും തിന്മ വെടിയാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter